സെപ്റ്റംബര്‍ 18 ലോക മുള ദിനം
മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും
ഉപയോഗയോഗ്യതയും
പ്രചരിപ്പിക്കുക
എന്ന ലക്ഷ്യത്തിൽവേൾഡ് ബാംബൂ ഓർഗനൈസേഷ ൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാ വർഷവും സെ പ്റ്റംബർ 18-നാണ് ലോക മുള ദിനം
ആചരിക്കുന്നത്.
നാഗാലാന്റാണ് ആദ്യ ലോക മുളദിനത്തിനു ആതിഥ്യമരുളിയത്. 2009- ൽ ബാങ്കോക്കിൽ വച്ചു ചേർന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത്.
ലോക മുള ദിനത്തിന്‍റെ ഭാഗമായി സ്കൂളില്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ മുളയുടെ പ്രാധാന്യത്തെ കുറിച്ചും മുള കൊണ്ടുള്ള ഉപയോഗത്തെ കുറിച്ചും നിത്യ ജീവിതത്തില്‍ മുളയരി വിഭവങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികള്‍ക്ക് ശ്രീ ടി ജി മോഹനന്‍ മാസ്റ്റര്‍ ക്ലാസെടുക്കുകയും തുടര്‍ന്ന് കുട്ടികളെ മുന്‍നിര്‍ത്തി മുളത്തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു.

മുളയരി |
No comments:
Post a Comment