News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday, 7 August 2014

                                          ഹിരോഷിമ ദിനം
                   ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനത്തില്‍  സ്കൂളില്‍ പ്രത്യേക അസ്സംബ്ലി ചേര്‍ന്നു.ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി .
                                                               മനുഷ്യരാശിക്കുമേല്‍ ആറ്റംബോംബ് പരീക്ഷിച്ച അമേരിക്കന്‍ കാടത്തത്തിന്‍റെ സ്മരണ ഹിരോഷിമ നഗരം പുതുക്കി. ആറ്റംബോംബ് വീണതിന്‍റെ 56ാം വാര്‍ഷികമാചരിക്കാന്‍ ആയിരക്കണക്കിനാളുകളാണ് ആഗസ്ത് ആറ് തിങ്കളാഴ്ച ഹിരോഷിമയിലെ സമാധാന പാര്‍ക്കില്‍ തടിച്ചുകൂടിയത്.
                                                               
                                      


No comments:

Post a Comment