News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Tuesday, 1 August 2017

അഭിനന്ദനങ്ങള്‍

ഉപജില്ലാതല  രാമായണം പ്രശ്നോത്തരി മത്സരത്തില്‍ എല്‍ പി യു പി വിഭാഗം വിജയികളായവര്‍


                  എല്‍ പി 
                        ഒന്നാം സ്ഥാനം :അമല്‍ പ്രസാദ്‌ 
                        രണ്ടാം സ്ഥാനം :വിനയ വിനോജ് 


                  യു പി
                            ഒന്നാം  സ്ഥാനം :അഞ്ജന എസ് കുമാര്‍ 

                       
 രാമായണം പാരായണം മത്സരം 
                           ഒന്നാം സ്ഥാനം :റോസ്മി സോമിച്ചന്‍ 


Monday, 31 July 2017

അഭിനന്ദനങ്ങള്‍

               ചിറ്റാരിക്കാല്‍ ഉപജില്ലാ അറബിക് അലിഫ് ടാലന്റ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥ മാക്കിയ നാലാം തരം വിദ്യാര്‍ഥി മിസ്‌ഹബ്  വി സി








Wednesday, 21 June 2017

                         ജൂണ്‍ 5     പരിസ്ഥിതി ദിനം
                       ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു..... രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ കുട്ടികൾ ക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് ടി.ജി.മോഹനൻ മാസ്റ്റർ കുട്ടികൾക്ക് പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് പി.ടി.എ പ്രസിഡന്റ് ശ്രീ.സി ജു കൊടിയംകുന്നേൽ  കുട്ടികൾക്ക് സന്ദേശവും ഇന്നേ ദിവസം നടുവാനുള്ള വൃക്ഷതൈ വാർഡ് മെമ്പറും അദ്ധ്യാ പകനുമായ ശ്രി.തോമസ് മാത്യു മാഷിന് കൈമാറുകയും എല്ലാവരുടെയും സാനിദ്ധ്യത്തിൽ  തോമസ് മാത്യു മാഷ് അത് ഞങ്ങൾക്കായി സ്കൂൾ മുറ്റത്തു പാകി തലമുറക്കൊരു തണലേകി.
                                    അക്ഷര ലോകത്തേക്ക് വീണ്ടും സ്വാഗതം 

                   2017-18 അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  വാര്‍ഡ്‌ മെമ്പര്‍ ശ്രീ തോമസ്‌ മാത്യു സര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ സിജു കൊടിയന്‍ കുന്നേല്‍ അധ്യക്ഷത വഹിച്ചു.പഠനോപകരണ കിറ്റ് തോമസ്‌ മാത്യു സര്‍ വിതരണം ചെയ്തു.