ലഹരി
വിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂളില്‍    
ശ്രീ.ടി,ജി.മോഹനന്‍മാസ്റ്റരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശവും   ലഹരി ഉപയോഗം കൊണ്ടുള്ള
ഭവിഷത്തുകളെകുറിച്ച്  കുരുന്നു മനസുകളില്‍
ബോധവല്‍ക്കരണം  നടത്തുകയും  ചെയ്തു.ശേഷം ലഹരി വിരുദ്ധ പ്രതിഞ്ജ  ശ്രീമതി.ഗീത ടീച്ചരുടെ  നേതൃത്വത്തില്‍ക്ലാസ് കേന്ദ്രീകരിച്ച്    പ്രതിഞ്ജ 
എടുത്തു......
  | 
| ലഹരി വിരുദ്ധ ദിന സന്ദേശം കുട്ടികള്‍ക്ക് കൊടുക്കുന്ന വാര്‍ഡ് മെംബര്‍  ശ്രീ.സന്തോഷ് കമ്പല്ലൂര്‍ | 
  | 
| പുറത്ത് മഴ ആയത് കാരണം ക്ലാസ്സ് കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രതിഞ്ജ ചെയ്യുന്ന കുട്ടികള്‍ | 
 
 
No comments:
Post a Comment