![]()  | 
കൃഷി ഭവനില്‍ നിന്നും എല്ലാ 
കുട്ടികള്‍ക്കും കൊടുക്കാനായി 
കിട്ടിയ വിത്ത്  വിതരണം  ഹെഡ്മാസ്റ്റര്‍ 
ശ്രീ എം പി ഹരിദാസന്‍  സ്കൂള്‍ ലീഡര്‍  മാസ്റ്റര്‍ 
മുഹമ്മദ് ജസീലിനു   നല്‍കി
ഉത്ഘാടനം  നിര്‍വഹിച്ചു. 
 | 
![]()  | 
എല്ലാ കുട്ടികളുടെ  വീട്ടിലും
ഒരു വിഷ വിമുക്തമായ പച്ചക്കറി  തോട്ടം  എന്ന 
പദ്ധതിക്കും തുടക്കം കുറിച്ചു  ,
ഏറ്റവും നല്ല പച്ചക്കറി തോട്ടം 
തിരഞ്ഞെടുത്ത്  സമ്മാനവും  നല്‍കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു 
 | 

