എസ് എന്‍ ഡി പി എ യു പി സ്കൂള്‍ കടുമേനി
മലയോര മേഖലയായ കടുമേനിയുടെ അഭിമാനമായ എസ് എന്‍ ഡി പി എ യു പി സ്കൂള്‍ ഇന്ന് 50 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ജീവിതത്തിന്‍റെ വിവിധമേഖലകളിലേക്ക്ആയിരങ്ങളെ കൈപിടിച്ചുയര്‍ത്തിയ ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ എല്‍ കെ ജി മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലായി അഞ്ഞൂറില്‍ പരം കുട്ടികള്‍ വിദ്യ അഭ്യസിച്ചു വരുന്നു.
ശ്രീ.വിജയരംഗന്‍ മാസ്ററര്‍ മാനേജരായി കഴിവുറ്റ മാനേജ്മെന്‍റ് കമ്മിറ്റി സ്കുളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു.
ഹെഡ്മാസ്റ്റര്‍ ശ്രീ.ഹരിദാസന്‍ എം പി യുടെ നേതൃത്വത്തില്‍ സ്കൂളില്‍ 21അദ്ധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡറും സേവനമനുഷ്ഠിക്കുന്നു.
ഈ സ്കൂളിന്‍റെ പി ടി എ,എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ സഹായ സഹകരണമൊന്നുകൊണ്ട് മാത്രമാണ് നാം ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുംപൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ നമുക്ക് സാധിക്കുന്നത്.
അക്ഷരം അറിവാണ്.അത്എല്ലാവരിലേക്കും വെളിച്ചം പകരുന്നു.അറിവ് അക്ഷര വിദ്യയിലൂടെ പകര്‍ന്നു നല്‍കി വിദ്യാര്‍ത്ഥികളുടെ അകക്കണ്ണു തുറപ്പിക്കാന്‍ എന്നെന്നും ഈ വിദ്യാലയത്തിനു കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ..................
******************************************************************************************************************
സ്കൂള്‍ മാനേജര്‍ : ശ്രീ വിജയരംഗന്‍ മാസ്റ്റര്‍
ഹെഡ് മാസ്റ്റര്‍ :ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍
പി ടി എ പ്രസിഡണ്ട് :ശ്രീ സിജു കൊടിയന്‍ കുന്നേല്‍
വൈസ് പ്രസിഡണ്ട് :അയ്യൂബ് റ്റി എ
എം പി ടി എ പ്രസിഡന്‍റ്:അമ്പിളി എം ആര്‍
വൈസ് പ്രസിഡണ്ട് :
ഹെഡ് മാസ്റ്റര്‍ :ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍
പി ടി എ പ്രസിഡണ്ട് :ശ്രീ സിജു കൊടിയന്‍ കുന്നേല്‍
വൈസ് പ്രസിഡണ്ട് :അയ്യൂബ് റ്റി എ
എം പി ടി എ പ്രസിഡന്‍റ്:അമ്പിളി എം ആര്‍
വൈസ് പ്രസിഡണ്ട് :
പി ടി എ ഭാരവാഹികള്‍
1. സോമിച്ചന്‍ വി ജെ
2.സുനില്‍ കുമാര്‍
3. ഷാജി കെ എം
4.റഷീദ് ടി എ
5.സുരേന്ദ്രന്‍ ടി പി
6. അയ്യൂബ് ടി എ
7. പ്രകാശന്‍ ടി പി
8. ബാലകൃഷ്ണന്‍ പി പി
9. തോമസ് കെ ജെ
10.സിബി മുട്ടിയാനിക്കുന്നേല്‍
11.ബിനോജന്‍ വികെ
12.ഷാജി മാത്യു
13.സലജന്‍ കെ സി
എം പി ടി എ ഭാരവാഹികള്‍
1.ഷമീമ അഷ്‌റഫ്
2.ബിജി ഷാജി
3.ഉഷ വിനയന്‍
4.സിനി അജിത് കുമാര്‍
5.സിന്ധു രഘു
6.സ്മിജി ശിവന്‍
7.ഷീബ ഷിജു
8.ബുഷ്റാബിഎ പി
9.സാബിറ നൗഷാദ്
10.അമ്പിളി ശശി
11.വാഹിദ
12.ക്ലാരിസ് വിന്‍സെന്‍റ്
13.ഷീബ ബാബു
********************************************************************************
1. സോമിച്ചന്‍ വി ജെ
2.സുനില്‍ കുമാര്‍
3. ഷാജി കെ എം
4.റഷീദ് ടി എ
5.സുരേന്ദ്രന്‍ ടി പി
6. അയ്യൂബ് ടി എ
7. പ്രകാശന്‍ ടി പി
8. ബാലകൃഷ്ണന്‍ പി പി
9. തോമസ് കെ ജെ
10.സിബി മുട്ടിയാനിക്കുന്നേല്‍
11.ബിനോജന്‍ വികെ
12.ഷാജി മാത്യു
13.സലജന്‍ കെ സി
എം പി ടി എ ഭാരവാഹികള്‍
1.ഷമീമ അഷ്‌റഫ്
2.ബിജി ഷാജി
3.ഉഷ വിനയന്‍
4.സിനി അജിത് കുമാര്‍
5.സിന്ധു രഘു
6.സ്മിജി ശിവന്‍
7.ഷീബ ഷിജു
8.ബുഷ്റാബിഎ പി
9.സാബിറ നൗഷാദ്
10.അമ്പിളി ശശി
11.വാഹിദ
12.ക്ലാരിസ് വിന്‍സെന്‍റ്
13.ഷീബ ബാബു
********************************************************************************
എസ് എ³ ഡി പി തിരിഞ്ഞു നോക്കുമ്പോÄ : വിജയരംഗന്‍ സ്കൂÄ മാനേജ ര്‍
പശ്ചാത്തലം:
കടുമേനിയില്‍
ഒരു എÂ പി സ്കൂÄ ആരംഭിച്ചിട്ട് അരനൂറ്റാണ്ടു തികയുന്നു. ഈ സമയത്ത് സ്കൂളിനെ സംബന്ധിച്ച്ഒരു
തിരിഞ്ഞു നോട്ടം അനിവാര്യമായിരിക്കുന്നു. 1950 കളി ല്‍ മലബാറി ല്‍ പരക്കെ മധ്യതിരുവിതാംകൂറില്‍ നിന്നും കുടിയേറ്റം നടന്നു എന്ന് പറയാം.
പിറന്ന നാടും വീടും സൗകര്യങ്ങളും ഉപേക്ഷി ച്ച് kuIര്യങ്ങÄ തീരെയില്ലാത്ത ഈ പ്രദേശങ്ങfn എത്തിയത്‌കൂടുത ഭൂമി സ്വന്തമാക്കാനും അവിടെ അ²zm\nച്ച് ജീവിക്കാനും ഉള്ള അഭമ്യമായ ആഗ്രഹത്തോടെയാണ്.
അന്ന് കടുമേനി എന്ന പ്രദേശം അവിഭക്ത കണ്ണൂÀ ജില്ലയുടെ ഭാഗമായിരുന്നു. Cന്ന് കണ്ണൂÀ കാസര്‍ഗോഡ് ജില്ലാതിര്‍ത്തിയിലൂടെ ഒഴുകുന്ന തേജസ്വിനി പുഴ അന്ന് പതിന്മടങ്ങ്
ശക്തം. കുടകുവനത്തിÂ നിന്നുത്ഭവിച്ച് കിഴുക്കാം തൂക്കായ പാറകെട്ടുകÄ താണ്ടി കിലോമീറ്ററുകÄ താഴേ പെരുമ്പട്ടയിലെത്തിയാÂ ചൈത്രവാഹിനിയുമായി ചേര്‍ന്ന് ശാന്തസ്വഭാവം കൈവരും.
എവിടെനിന്നങ്ങോട്ട്ജലയാനങ്ങള്‍ക്ക് വേദിയായി കാര്‍ഷികവിളകള്‍ക്ക് കുളിര്‍മ നല്‍കി
അവസാനം അറബികടലില്‍ ചേരുന്നു. ഈ പുഴ കടക്കാ³ അന്ന് മുളം ചങ്ങാടങ്ങÄ മാത്രമായിരുന്നു ആശ്രയം. അന്നത്തെ “കടുമേനി” അക്ഷരാര്‍ത്ഥത്തിÂ കടുമേനിയായിരിക്കാം! റോഡുകളില്ല,
ആശുപത്രികളില്ല, വൈദ്യുതിയില്ല, കച്ചവട സ്ഥാപനങ്ങളില്ല, വിദ്യലയങ്ങലില്ല. അങ്ങനെ
ഇല്ലായ്മകള്‍ ഏറെയുള്ള ഒരു പ്രദേശം കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രൈസ്തവരായിരുന്നു.
അവരോടൊപ്പം 22 ഈഴവ കുടുംബങ്ങÄ ഈസ്റ്റ് എളേരിയുടെ വിവിധ ഭാഗങ്ങളിലായി എത്തി. ക്രൈസ്തവപുരോഹിത³ മാരുടെ നേതൃത്വത്തില്‍ ക്രമേണ വികസനങ്ങÄ ഒന്നൊന്നായി നാട്ടിÂ വന്നു തുടങ്ങി. റോഡുകള്‍, വൈദ്യുതി, തപാലാഫീസ് അങ്ങനെ പലതും
അക്കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം ഏറെ സങ്കീര്‍ണ്ണമായനുഭവപ്പെട്ടു. കാട്ടുവഴികളിലൂടെ
വന്യ മൃഗങ്ങളെ ഭയന്ന്‍ ചിറ്റാരിക്കÂ ചെറപുഴ കമ്പല്ലൂÀ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിÂ അയക്കാ³ രക്ഷിതാക്കÄ ഭയപ്പെട്ടിരുന്നു. പത്തും പതിനഞ്ചും വയസ്സായ കുട്ടികÄ പോലും വിദ്യാലയങ്ങÄ കാണാതെ കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള കൊളനിനിവാസികÄ.
എസ് എ³ ഡി പി സ്കൂളിന്‍റെ ചരിത്രം
1956 നവംബര്‍
1 ന് കേരളം രൂപം കൊണ്ടു. ജനാതിപത്യ സര്‍ക്കാÀ ജനതയുടെ ഇല്ലായ്മകÄ പരിഹരിക്കാ³ ശ്രമമാരംഭിച്ചു.1962 മുതÂ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന
മഹാനായ ശ്രീ ആÀ ശങ്കറിന്‍റെ കാലത്ത് കടുമേനിയിÂ 22 കുടുംബങ്ങ ള്‍ ഒന്നായി ചേര്‍ന്ന് രൂപികരിച്ച കടുമേനി എസ് എ³ ഡി പി ശാഖയുടെ പ്രസിഡിന്‍റ് ശ്രീ പി എസ് പ്രഭാകര³ സ്കൂളിന്‍ അപേക്ഷിക്കുകയും എസ് എ³ ഡി പി യോഗനേതൃത്വ¯nsâ കൂട്ടി ശ്രമഫലമായി 1964ല്‍ എസ് എ³ ഡി പി എÂ പി സ്കൂള്‍ കടുമേനി
എന്ന പേരി ല്‍ എ ല്‍ പി സ്കൂÄ അനുവദിച്ചുകിട്ടുകയും ചെയ്തു. കാര്യമായ km¼ത്തിക ശേഷിയില്ലാത്ത ഏതാനും സമുദായ പ്രവര്‍ത്തIര്‍ക്ക് സ്കൂളിന്‍റെ `uതീകkmഹചര്യ§Ä Hരുക്കാ³ ഏറെ ക്ലേശിക്കേണ്ടി വന്നു. സ്കൂളിന് ആവശ്യമായ സ്ഥലം കോട്ടയം വീട്ടിÂ ദമോദര³ നമ്പ്യാÀ നല്‍കുകയുണ്ടായി. തട്ടിക്കൂട്ടിയ താത്കാലിക കെട്ടിടത്തില്‍ 1964
ജൂണിÂ ആരംഭിച്ച സ്കൂളിÂ തുടക്കത്തി ല്‍ 147 കുട്ടികÄ അതും പത്തും പതിനഞ്ചും വയസുള്ളവÀ ചേര്‍ന്നിരുന്നതായി പ്രധാമ ഹെഡമാസ്റ്റÀ ശ്രീ എം പ്രഭാകാര³ മാസ്റ്റÀ രേഖപ്പെടുത്തിയിട്ടുണ്ട്. 1982 ല്‍ യു പി യായി ഉയര്‍ത്തപ്പെട്ട സ്കൂÄ ഇന്ന്‍ കാസര്‍ഗോഡ് ജില്ലയിÂ എസ് എ³ ഡി പി എന്ന പ്രസ്ഥാനത്തിsâ പേരിÂ അനുവദിച്ചു നട¯s¸ടുന്ന ഏക എയ്ഡഡ് വിദ്യാലയമാണ്.
അമ്പതാണ്ട്
മുന്‍പ് വികസനം കമ്മിയായ ഈ പ്രദേശത്ത് യന്ത്ര സമഗ്രികളില്ലാതെ സ്കൂളിനാവശ്യമായ `uതികസാഹചര്യങ്ങ ള്‍ ഒരുക്കാന്‍ കൈ മൈ മറ¶v നാട്ടുകാരും മനേജ്മെന്‍റ്നോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുv \ല്ലവരായ സഹകാരികളെ നന്ദിപൂര്‍വ്വം സ്മരിക്കുകയാണ്, ഒപ്പം സ്കൂളിന്‍റെ
ആദ്യകാല പ്രവര്‍ത്തകരും മ×റഞ്ഞസമുദായ സ്നേഹികളുമായ ചിലരെ ഒര്‍മിക്കാതെ വയ്യ.
വട്ടക്കാവുങ്കല്‍ പി എസ് പ്രഭാകര³, പത്മവിലാസം പി എസ് വാസു, വെച്ചുകുന്നേÂ പി എസ് കേശവ³, ആഞ്ഞിലിക്കപ്പള്ളിÂ പത്മനാഭ³, വല്ല്യാറയിÂ ത്യാഗരാജ³, വല്ല്യാറയിÂ നടരാജ³, ഇലവുങ്ങÂ കുഞ്ഞാപ്പ³, ഈറ്റയ്ക്കÂ നാരായണ³, ഈറ്റയ്ക്ക³ രാഘവ³, ഈറ്റയ്ക്കÂ ശ്രീധര³, നാരകത്തോലില്‍ നാരായണ³, മലമാക്കÂ വേലായുധന്‍, നാരകത്തോലിÂ മാധവ³, നാരകത്തോലിÂ Iരുണാകര³, നാരകത്തോലിÂ നാരായണന്‍(കമ്പല്ലൂര്‍), കരിങ്ങോഴക്കÂ വാസു, മുട്ടാനിശേരിയിÂ നീലകണ്ഠ³, കരിപ്പകുഴിയിÂ കൊച്ചുകുഞ്ഞ്, മുട്ടാനിശേരിയില്‍ കുഞ്ഞുകുഞ്ഞ്, തകിടിയേÂ മാധവ³, ആറ്റുവാക്കേരി ദിവാകര³, കലയതോലിÂ ജനാര്‍ദ്ദന³, മുട്ടനിശേരിയിÂ രാജ³, മുട്ടാനിശ്ശേരിയിÂ മനോഹര³
ഇങ്ങനെ ഒട്ടേറെ പേരെ
ഇത്തരുണത്തിÂ നന്ദി പൂര്‍വ്വം സ്മരിക്കട്ടെ! ഇന്നോളം ഈ
സ്ഥപനത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറെ
അധ്വാനം ചിലവിട്ട, ഇന്നും കര്‍മ്മ നിരതയോടെ സേവനസന്നദധരായി നിലകൊള്ളുന്ന എല്ലാ മേനേജ്മെന്‍റ്
പ്രതിനിധികളെയും സമുദായ അംഗങ്ങളെയും ഈ ജൂബിലി വര്‍ഷത്തിÂ കൃതÚത അറിയിക്കുന്നു.
1964 ല്‍ സ്കൂള്‍
ആരംഭിച്ചതുമുതÂ 1996 ല്‍
വിരമിക്കുന്നതുവരെ കടുമേനി എസ് എ³ ഡി പി സ്കൂളിന്‍റെ ഹെഡ്‌മാസ്റ്റര്‍ആയും മാര്‍ഗദര്‍ശിയായും വര്‍ത്തിച്ച പരേതനായ ലക്ഷ്മി നിവാസിÂ എം പ്രഭാകര³ മാസ്റ്റരുടെ സേവനങ്ങÄ വിലമതിക്കത്തക്കതാണ്. ദുര്‍ഘട സാഹചര്യങ്ങÄ സ്കൂളിന്‍റെ വളര്‍ച്ചയ്ക്ക്
വിഘാതമായപ്പോഴെÃmw സംഘടനാപാടവം കൊണ്ട്‌അതിനെയൊക്കെ തരണം ചെയ്യാനും
പുരോഗതിയിലേക്ക് സ്കൂളിനെ നയിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പരിമിതികÄ പടിപടിയായി മാറ്റി സ്കൂളിനെ ഇന്നത്തെ രൂപവും ഭാവവും നല്‍കിയതും അദ്ദേഹമാണ്‍
രക്ഷകര്‍ത്താക്കളെയും, അധ്യാപകരെയും ,നാട്ടുകാരെയും,
മാനേജ്മേânനെയും ഒരുമിച്ചുചേര്‍ത്ത് പ്രവര്‍ത്തിക്കുവാ³ കഴിഞ്ഞത് അദ്ദേഹത്തിന്‍റെ വിജയത്തിന്
ഹേതുവായി. 1982 Â യു പി സ്കൂളായി ഉയര്‍ത്തിയതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ്. എസ് എ³ ഡി പി
യോഗത്തിന്‍റെ പരമോന്നത അധികാര സഭയായ യോഗം Iuണ്‍സിലÀ പദവി വരെ എത്തിയ ശ്രീ എം പ്രഭാകര³ മാസ്റ്ററുടെ സേവനങ്ങളെ സ്മരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.
സ്ഥാപിച്ച് നടത്തിപോരുന്നത്കടുമേനി എസ് എ³ ഡി പി ശാഖയാണെങ്കിലും 1970 മുതÂ പന്ത്രണ്ടു വര്‍ഷം കൊല്ലാട എസ് എ³ ഡി പി ശാഖയും, അംഗങ്ങളും സര്‍വാത്മന സ്കൂളി\v തുണയേകുകയും സംയുക്തമായി സ്കൂÄ ഭരണം നടത്തുകയും ഉണ്ടായി. കെട്ടിടങ്ങളുടെ നിര്‍മാണ
ആവശ്യങ്ങള്‍ക്കും മറ്റും സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടപ്പോഴെല്ലാം കൈയയച്ച്
സംഭാവന നല്‍കാനും മെയ്കരുt¯കാനും കൊല്ലാട ശാഖയ്¡mയിട്ടുണ്ട്. പുതുതലമുറbv¡dn
bnsænepw കഴിഞ്ഞ്പോയ നന്മയുടെ ആ നല്ല നാളുകÄ പച്ചപുതച്ചു നില്‍ക്കുന്നു. അകമഴിഞ്ഞ നന്ദിയും കടപ്പാടും ഈ റിപ്പോര്‍ട്ടി രേഖപ്പെടുത്തുന്നു.ഇക്കാലത്ത് മാനേജര്‍മാÀ കൊല്ലാട ശാഖയില്‍പ്പെട്ടവരാ യിരുന്നു.
സ്ഥാപക മാനേജരായിരുന്ന ശ്രീ പി എസ് പ്രഭാകര\v ശേഷം ശ്രീ വി കെ ത്യാഗരാജനും തുടര്‍ന്ന്‍ ശ്രീ പി എസ് വാസുവും സ്കൂÄ മനേജര്‍മാരായി. 1968 മുതÂ ഏതാനും വര്‍ഷം കണ്ണൂÀ എസ് എ³ ഡി പി
യുണിയ³ സ്കൂÄ ഏറ്റെടുക്കുകയും 1973 വരെ അങ്ങനെ തുടരുകയും ചെയ്തതായി ചരിത്രം പറയുന്നു. 1975 Â കൊല്ലടയിലെ ശ്രീ പി കെ രാജ³ ഏഴുവര്‍ഷത്തിലേറെ മാനേജരായി സേവനമനുഷ്ടിച്ചു. തുടര്‍ന്ന്
നിയുക്തനായ ശ്രീ കെ പി കരുണാകര³ ഡിപ്പാര്‍ട്ടുമെന്‍റwഗീകാരം ലഭിക്കുന്നതിനുമു³]v തസ്ഥാനം രാജിവയ്ക്കുകയും ശ്രീ മലമായ്ക്കÂ രാഘവന്‍ മാനേജcmവുകയും ചെയ്തു. 1984ല്‍ സ്കൂÄ യു പി
യായി ഉയര്‍ത്തപ്പെടുന്നു. അക്കാലം വരേയും ഇരുശാഖകളും ചേര്‍ന്നു സംയുക്തകമ്മിറ്റിയാണ് സ്കൂÄ ഭരണം നടത്തിയിരുന്നത്.
1984 se ശ്രീ മലമായ്ക്കല്‍ രാഘവന്‍റെ രാജിയ്ക്കു ശേഷം
മാനേജÀ സ്ഥാനം വഹിച്ചത് ശ്രീ തകിടിയേÂ റ്റി എസ് തങ്കപ്പനാണ്. ഒട്ടേറെ നിര്‍മാണ
പ്രവര്‍ത്തനങ്ങÄ മേ¸ടി മാനേജര്‍മാരുടെ കാലത്ത് നടത്തിയിട്ടുണ്ട്. അതുപോലെ അധ്യാപകര്‍ക്ക്
നിയമനങ്ങളും നല്‍കുകയുണ്ടായി. ശാരീരികമായ
അധ്വാനവും സ്കൂളിനുവേണ്ടി വിനിയോഗിക്കുവാന്‍ ശ്രീ റ്റി എസ് തങ്കപ്പ³ തുടങ്ങിയവÀ തയ്യാറായി. ശ്രീമാന്മാര്‍ പി വി ചന്ദ്രലാÂ, കെ റ്റി ഗംഗാധര³ , കരിങ്ങഴക്കÂ കെ വി ബാബു, വി BÀ പുരുഷോത്തമ³ മാസ്റ്റÀ എന്നിവരും സ്കൂÄ മാനേജÀ മാരായി പ്രവര്‍ത്തിച്ചു. കടുമേനിശാഖയുടെ പ്രവര്‍ത്തകരോടൊപ്പം
നിന്ന്‍ സ്കൂളിന്‍റെ അഭ്യുന്നതിക്കുവേണ്ടി പരിശ്രമിച്ച മുഴുവ³ മനേജര്‍മാര്‍ക്കും ചാരിതാര്‍ത്ഥ്യത്തോടെ
നന്ദി രേഖപ്പെടുത്തുന്നു. ലേഖക³ 2005 മുതÂ മാനേജരായി പ്രവര്‍ത്തിച്ചുവരുന്നു. എനിക്ക്
മാനേജരെന്ന നിലയില്‍ താങ്ങും തണലുമായി വര്‍ത്തിക്കുന്ന മാനേജുമെâv കമ്മിറ്റിക്കും കടുമേനി ശാഖയ്ക്കും കൃതജ്ജ്ഞത രേഖപ്പെടുത്തട്ടെ.
ശ്രീ എം പ്രഭാകരന്‍ മാസ്റ്റര്‍ക്ക് ശേഷം പ്രധാനാധ്യാപകനായി ശ്രീ കെ sP ജോസഫ് മാസ്റ്റര്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം ശ്രീമതി രാധമ്മ ടീച്ചറും, ശ്രീമതി
ഭാസുരാമ്മ ടീച്ചറും, പ്രധാനധ്യാപക തസ്തികയിലെത്തി. ഇവര്‍ തങ്ങളുടെ സേവനകകാലം സ്കൂളിന്‍റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും
വിരമിക്കുകയും ചെയ്തു. അതിനു ശേഷം ശ്രീ എം പി ഹരിദാസന്‍ മാസ്റ്റÀ പ്രധാനധ്യാപകാനായി തുടരുന്നു.
സഹ അധ്യാപകനായി ദീര്‍ഘകാലം സേവനം ചെയ്ത് വിരമിച്ച ശ്രീ ജെ ജോസഫ് മാസ്റ്റÀ, ശ്രീധര³ നമ്പ്യാÀ മാസ്റ്റÀ എന്നിവÀ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇവിടെ
ജോലി ചെയ്യുകയും സ്ഥലം മാറ്റം വാങ്ങി പോകുകയും ചെയ്തവരാണ് ശ്രീ മത്തായി മാസ്റ്റര്‍dpw ശ്രീ
എ കെ ഗോപലകൃഷ്ണ പണിക്കരും. അവരും മണ്മറഞ്ഞു.
ഇവര്‍ക്കെല്ലാം ആദരാഞ്ജലികÄ അര്‍പ്പിക്കുന്നു.
ശ്രീമന്മാÀ സി റ്റി തോമസ്മാസ്റ്റ്À, കൃഷ്ണപൊതുവാÄ മാസ്റ്റര്‍, പി അബ്ദുÄ സലാം മാസ്റ്റര്‍ എന്നിവരും ശ്രീ മതിമാÀ എ എ ഫിലോമിനടീച്ചÀ , ജി ചന്ദ്രമതി ടീച്ചÀ, പി എ³ സരസമ്മ ടീച്ചÀ എന്നിവcpw ദീര്‍ഘകാലം
അധ്യാപക വൃത്തി അനുഷ്ഠിക്കുകയും വിരമിക്കുകയും ചെയ്തു. ശ്രീ മന്മാÀ എം പി മോഹന³ മാസ്റ്റÀ, റ്റി വി അബൂബക്കര്‍മാസ്റ്റÀ, ശ്രീമതി എ എ³ ഓമന ടീച്ചറും ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും പിന്നീട് മാറ്റം
വങ്ങുകയുമുണ്ടായി. ശ്രീമതി പ്രീജ വി ഏതാനും വര്‍ഷം ജോലി ചെയ്ത് രാജിവച്ചുപോയി. തുടക്ക¯n അണ്‍ട്രെയി³Uv അധ്യപകരായിനിയമിതരായ ശ്രീ മന്മാÀ മുട്ടത്തുപ്പാറ എം റ്റി ജോ¬ , പുതുപ്പറമ്പി പി ജെ
ജോസഫ് എന്നിവÀ ആറുമാസത്തിലധികം ജോലി ചെയ്തെങ്കിലും ഡിപ്പാര്‍ട്ടുമെâwKoകാരം ലഭി¡mbvIയാല്‍ പിരിച്ചുവിടപ്പെട്ടു.
സ്കൂള്‍ സ്ഥാപ\ കാലം മുതല്‍ സ്കൂളിsâ നിര്‍മ്മാണ പ്രവÀ¯\§ളുള്‍പ്പെടെ സഹകരിച്ചു പ്രവര്‍ത്തിച്ചുവന്ന ശ്രീ
ഇലവുങ്ക ഇ കെ ഗോപി 1982 ല്‍ യു പി ആയി ഉയÀ¯s¸ട്ടതു മുതല്‍ ]yqWmbn പ്രവര്‍ത്തിക്കുകയും 2006 റിട്ടയÀ ചെയ്യുകയും ചെയ്തു. Snbmsâ സഹകരWmത്മകമായ പ്രവര്‍ത്തനങ്ങÄ þþ പ്രത്യേകിച്ച് മാനേജ്saânനോടും ഹെഡ്മാÌÀ amcpambpwþ സ്കൂളിന്‍റെഅഭ്യുന്നതിക്ക് ഹേതുവയിട്ടുണ്ട്.
ഹെഡ്‌മാÌÀ ഉള്‍പ്പെടെ ഇന്ന്‍ 17 ക്ലാസ്സ[ymപകരും നാല് ഭാഷാദ്ധ്യാപകരും ഒരു ഓഫീസ് അസിസ്റ്റâpw, ഒരു താത്കാലിക കം¼yqട്ടര്‍ ടീച്ചറും ഉള്‍പ്പെടെ ആകെ 23 പേÀ ജോലി ചെയ്യുന്നു. സേവനസന്നദ്ധതയാലും
അര്‍പ്പണബോധത്തോടെയുള്ള ഇടപെടലുകÄ sImണ്ടും ]mTy ]mtTyXc വിഷയങ്ങളിÂ സ്കൂളിന് സല്‍പേരുനിലനിര്‍ത്താ³ kvddm^v അംഗങ്ങളുടെ കൂട്ടായ്മയ്ക്ക് സാധിക്കുന്നുണ്ട്.
പേരുവിവരം
എം പി ഹരിദാസന്‍ (പ്രധാനാധ്യാപകന്‍)
പി എസ് ഓമന (സഹാധ്യാപിക)
ഗീത ഇടത്തില്‍
തോമസ് മാത്യു
ബെറ്റി ജോസഫ്
ഡൊമിനിക് കുര്യന്‍
ശോഭന പി വി
മോഹനന്‍ റ്റി ജി
സെബാസ്റ്റ്യന്‍ പി വി
ജോണ്‍ മാത്യു
വിജയശ്രീ റ്റി പി
രാജമ്മ കെ കെ
അനിത ഇ ആര്‍
നളിനി പി എം
മായ എം പി
ആബിദ എ കെ
സുമലത കെ റ്റി എന്‍
ശ്രീചിത്ര സോമന്‍
ലീന പി സി
ഷിജി കെ
ദിവ്യ കെ ഐ
മനു എന്‍ എം(ഒ എ)
(കമ്പ്യൂട്ടര്‍ ടീച്ചര്‍)
കഴിഞ്ഞ അഞ്ച് ദശാബ്ധ്ക്കാലം ആയിരകണക്കിന് വിദ്യാര്‍ഥികÄ സ്കൂളില്‍നിന്ന് അറിവിsâ ബാലപാ൦ങ്ങള്‍ അഭ്യസിച്ചുപുറത്ത് പോയിട്ടുണ്ട്. അവരില്‍ ചിലÀ ഇന്നും തുടരുന്നു. ഇവരുടെ രക്ഷിതാക്കള്‍ അതതുകാലങ്ങളിÂ സ്കൂളിന്‍റെ പി റ്റി എ, എം പി
റ്റി എ കളിÂ നേXrത്വപരമായ പങ്കുവഹിക്കുകയും സ്കൂളിനും കുട്ടികള്‍ക്കും ശ്രേയസ്കരമായ ഒട്ടേറെ
പ്രവര്‍ത്തനങ്ങള്‍ക്ക് വിലപ്പെട്ട സമയവും ധനവും വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അവരുടെയെല്ലാം പേര് രേഖപെടു¯pന്നത് അപ്രായോഗികമാണ്. എങ്കിലും ഓര്‍മയിÂ നിന്ന്ചിലരെയെല്ലാം സ്പര്‍ശിക്കാതെ പോയാÂ ഈ
കുറിപ്പ് അപൂര്‍ണ്ണമാവും. {io t__n Nmt¡m amcqÀ, {io F³ apl½Zv Ipªn, {io Ip¯pIÃp¦Â tPmÀPv, {io ssa¡nÄ sX§pw]Ån , s_¶n ]mdtÈcn, {io tPmk^v ]n sP ]pfnaq«nÂ,Un
sI Znt\i³, {in Ctájykv, BâWn Ip¯pIÃn¦nÂ, , ]n sP Nmt¡m ]phq¯pwaq«nÂ, tPmbn
h\m\n, hÀ¡naW¸m«v, {io tSman ^nen¸v.
സില്‍വÀ ജൂബിലി ആഘോഷം
1990 ഏപ്രിÂ amസം 23, 24 തീയതികളിലായി നമ്മുടെ സ്കൂളിന്‍റെ രജത ജൂബിലി
ആഘോഷിക്കുകയുണ്ടായി. ശ്രീ എം റ്റി തോമസ് മാളിയേക്ക ചെയര്‍മാനും ശ്രീ എം പ്രഭാകര³ മാസ്റ്റÀ ജനറല്‍കണ്‍വീനdpമായി രൂ]oകരിക്കപ്പെട്ട ആഘോഷകമ്മിറ്റി വിപുലമായ പരിപാടികÄ ആസൂത്രണം ചെയ്യുകയും ഗംഭീരമായി ജൂബിen ആഘോഷിക്കുകയുapണ്ടാbn. രക്ഷIÀ¯mക്കളും അധ്യാപകരും നാട്ടുകാരും amt\Pv മെâpw പൂര്‍വ്വവിദ്യാര്‍ത്ഥികളും
കൈtImÀ¯Xnsâ ബാക്കിപത്രമാണ് ഇന്നു നിലകൊÅp¶ സ്റ്റേജും സ്കൂÄ A¦W¯n സജ്ജമായ കളിസ്ഥലവും. സില്‍വര്‍ജൂബിലി ആഘോഷ§fn നേXrത്വംവഹിച്ചും സഹകരിച്ചും പ്രവര്‍ത്തിച്ച മുഴുവ³ സജ്ജനങ്ങള്‍ക്കും കൃതജ്ഞത
രേഖപ്പെടുത്തുന്നു.
എസ് എന്‍
പ്രിപ്രൈമറിസ്കൂÄ
2005 മുതÂ സ്കോളിനോടനുബന്ധിച്ച് എÂ കെ ജി, യു കെ ജി കുട്ടികള്‍ക്ക് വേണ്ടി ഒരു പ്രിപ്രൈമറി സ്കൂള്‍ ആരംഭിച്ചു
നടത്തിപോരുന്നു. 80 ഓളം കുട്ടികÄ പഠിക്കുന്ന സ്കൂളിന് Bവശ്യം വേണ്ട `uXoക സാഹചcyങ്ങളും കളിസമാഗ്രികളും ഒരുക്കിയിട്ടുണ്ട്. ശ്രീമതിമാÀ സന്ധ്യ, നിഷ
എന്നിവÀ അധ്യാപകരായും ശ്രീമതി സുനിത ആയയായും ജോലി
ചെയ്യുന്നു. സ്കൂളിരിക്കുന്നത് നാലര ഏക്കÀ സ്ഥലത്തിന്‍റെ മദ്ധ്യഭാഗത്താണ്. പത്തു ക്ലാസ്സ്മുറികള്‍ക്ക് ഉപയോഗിക്കാവുന
പ്രധാന ഇരുനില കെട്ടിടമുള്‍പ്പെടെ ആdpകെട്ടിടങ്ങളും സില്‍വര്‍ജൂബിലിസ്മാരകമായി കെട്ടിയ സ്റ്റേPpw ഉണ്ട്. ഇതിÂ എÂ കെ ജി, യു കെ
ജി ഒന്നുമുതല്‍ ഏഴുവരെ ആകെ
17 ഡിവിഷന്‍നുകÄ ഓഫീസ് റൂം സ്റ്റാഫ് റൂം സുവര്‍ണജൂബിലി വര്‍ഷ പ്രവര്‍ത്തനത്തിsâ `mഗമായി Bധുനീക വല്‍കരിച്ചകമ്പ്യൂട്ടÀ ലാബ് എ¶nവയെല്ലാം പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും
സ്റ്റാഫിനും വെവ്വേറെ ടോയിലെററ്
ബ്ലോക്കുകള്‍. സൗകര്യപ്രദമായ ജലവിതരണ സംവിധാനം തുടങ്ങിയവയൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണം പാകപ്പെടുത്താ\pw ശേഖരിച്ചു വെക്കാനും വിതരണത്തിനുമായി നിലവിലെ kuകര്യങ്ങള്‍ പര്യാപ്തമല്ല. ഇതു നിÀ½nക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂബിലി ആഘോഷ
കമ്മിറ്റി പ്രവത്തിക്കുന്നത്. ഈ ഭൗതീക സാഹചര്യങ്ങളെല്ലാം യഥാവസരം ക്രമീകരിക്കുവാ³ മാനേജ്മെâv കമ്മിറ്റിക്ക് കഴിഞ്ഞത് കൂട്ടായ്മയിലാണ്. ഇവ വിനിയോഗിക്കുന്ന കുട്ടികളെയും അര്‍പ്പണബോധത്തോടെ
പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരേയും ഈയവസരത്തില്‍ അഭിനന്ദിക്കുന്നു
സുവര്‍ണജൂബിലി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന
പരിപാടികളോടെ ആഘോഷിക്കുവാ³ മാനേജ്saâv, പി ടി എ, എം
പി ടി എ, പൂÀÆവിദ്യാര്‍ഥി സംഘടന തുടങ്ങിയവയെല്ലാം കൂട്ടായി 2013 മാര്‍ച്ചിÂ തീരുമാനിക്കുകയും 22 ല്‍ നടന്ന സ്കൂÄ വാര്‍ഷിക ദിനത്തിÂ തുടക്കമിടുകയും ചെയുതു. അതിsâയെല്ലം പ്രവത്തനംസംബന്ധിച്ച് ഹെUvamkvddÀ വിവരിക്കുമെന്നതിനാÂ അങ്ങോട്ട് കടക്കുന്നില്ല.
നാളിതുവരെ
സ്കൂളിsâ സുഗമവും ശ്രേയസ് കരവുമായ വളര്‍ച്ചയ്ക്കും
പുരോഗതിക്കും കൈകോര്‍ത്ത ബഹുമാന്യരായ ജനപ്രതിനിധികÄ, ഡിപാര്‍ട്ട്saâpദ്യോഗസ്°ര്‍, രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍, രക്ഷകÀ¯mക്കള്‍, അദ്ധ്യാപകÀ, അഭ്യുദയകാംക്ഷികള്‍ സര്‍വ്വോപരി അഹോരാത്രം സ്ഥാപനത്തിsâ അഭ്യുന്നതിക്ക് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എസ് എ³ ഡി പി ശാഖാ സ്കൂള്‍ amt\Pvsaâv കമ്മിറ്റിയംഗങ്ങÄ എന്നിവÀs¡ല്ലാം Cu സുവÀ® ജൂബിen വര്‍ഷത്തി നന്മനിറഞ്ഞ ആശംസയും നന്ദിയും
രേഖപ്പെടുത്തികൊണ്ട് ഈ കുറിപ്പിവിടെ അവസാനിപ്പിക്കുന്നു.
No comments:
Post a Comment