Pages

Wednesday, 18 March 2015

സ്കൂളില്‍ 2014-15 വര്‍ഷത്തെ ഇരുന്നുറ്റി അന്‍പതില്‍ പരം കലാകായിക പ്രതിഭകള്‍ക്ക് പി ടി എ പ്രസിഡന്‍റ് ശ്രീ.സിജു കൊടിയന്‍കുന്നേല്‍ സ്കൂള്‍ മാനേജര്‍ ശ്രീ.വി.വിജയരംഗന്‍ മാസ്റ്റര്‍ ,ഹെഡ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂളില്‍ വെച്ച് ഉപഹാരം നല്‍കി അഭിനന്ദിച്ചു......



No comments:

Post a Comment