Pages

Thursday, 21 August 2014




ഓഗസ്റ്റ്‌ 20   ബുധനാഴ്ച  നടത്തിയ അക്ഷര മുറ്റം ക്വിസ് വിജയികള്‍ 


ഒന്നാം സ്ഥാനം (ഹരികൃഷ്ണന്‍ വി  നായര്‍)







ഒന്നാം  പാദ  വാര്‍ഷിക പരീക്ഷ -യു പി വിഭാഗം ആദ്യദിനം





അഭിനന്ദനങ്ങള്‍


      കാസര്‍ഗോഡ്‌ ജില്ലാ ഗണിത ക്ലബ്‌ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്കൂള്‍ തല ഗണിത ക്വിസ് മത്സരത്തില്‍ യു പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഞ്ചാം തരം വിദ്യാര്‍ഥി അബ്ദുല്‍ ഹസീബ് എം കെ ,എല്‍ പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നാലാം തരം  വിദ്യാര്‍ഥി സ്വാഗത് ടി പി  എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.......



No comments:

Post a Comment