Pages

Thursday, 28 January 2016

പഞ്ചായത്തില്‍ നിന്നും എസ്‌.റ്റി കുട്ടികള്‍ക്ക് ചെരുപ്പ്‌ വിതരണം നടത്തി ......102 ല്‍ പരം എസ് റ്റി കുട്ടികള്‍ക്ക് ചെരുപ്പ്‌ വിതരണം നടത്തി

ചെരുപ്പ്‌  കിട്ടിയപ്പോള്‍   ഒന്നാം തരത്തിലെ  കുട്ടികളുടെ മുഖത്തെ  പുഞ്ചിരി.....ശ്രീമതി  .ഓമന  ടീച്ചര്‍ ,ശ്രീമതി .ഷിജി  ടീച്ചര്‍  എന്നിവര്‍ ക്കൊപ്പം കുട്ടികള്‍....

വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ജില്ലാതലത്തില്‍ മാറ്റുരച്ച് വിജയിച്ച്‌ ,സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ച കടുമേനി എസ എന്‍ ഡി പി എ യു പി സ്കൂളിലെ കൊച്ചു കലാ പ്രതിഭകള്‍ ......

സ്കൂള്‍ മാനേജര്‍  ശ്രീ .വി.വിജയരംഗന്‍  ,പി ടി എ  പ്രസിടെന്റ് ശ്രീ.സിജു കൊടിയ൦  കുന്നേല്‍ ,വിദ്യാരംഗം  കണ്‍വീനര്‍   .നളിനി  ടീച്ചര്‍ എന്നിവര്‍ക്കൊപ്പം  സ്കൂളിലെ ചുണകുട്ടികള്‍