Pages

Wednesday, 11 November 2015

കുട്ടികള്‍ക്ക്കോഴികുഞ്ഞുവിതരണം നടത്തി..................


         പഞ്ചായത്ത്‌  നല്‍കിയ   250  കോഴികുഞ്ഞുങ്ങളും  കോഴി തീറ്റയും          സ്കൂളില്‍നിന്നും തിരഞ്ഞെടുത്ത  50 കുട്ടികള്‍ക്ക്  5   എണ്ണം വീതം    അധ്യാപകരും പി ടി എ  ഭാരവാഹികളും  പഞ്ചായത്ത്   ജീവനക്കാരും  ചേര്‍ന്ന്  വിതരണം നടത്തി................
Add caption








ശാസ്ത്രമേള 2015-16




ശാസ്ത്രമേളയില്‍ എല്‍ പി വിഭാഗം   സയന്‍സ്ക ളക്ഷനില്‍  ഒന്നാംസ്ഥാനം നേടിയ  കടുമേനി എസ് എന്‍ ഡി എയു പി   സ്കൂളിലെഒന്നാം തരം വിദ്യാര്‍ത്ഥിനി നിദ ഫാത്തിമയും  നാലാം തരം വിദ്യാര്‍ത്ഥി  മാര്ബിന്‍ സിജുവും  






ചിരട്ട 




യു പി വിഭാഗം സയന്‍സ് മേളയില്‍ സ്റ്റില്‍ മോഡല്‍  - രണ്ടാം സ്ഥാനം നേടി  ജില്ലാ തല  മത്സരത്തിനു അര്‍ഹരായ   ശ്രീനാഥ് മനോജ്‌ , അഭിജിത്ത് ചന്ദ്രന്‍