Pages

Monday, 29 June 2015

         2015-16 വര്‍ഷത്തെ സ്കൂള്‍ ലീഡര്‍ ,ഡെപ്യുട്ടി ലീഡര്‍  തെരഞ്ഞെടുപ്പ് നടത്തി.
സ്കൂള്‍ ലീഡറായി ഏഴാം തരാം വിദ്യാര്‍ഥി മുഹമ്മദ്‌ ജസീലും ഡെപ്യുട്ടി ലീഡറായി അഞ്ചാം തരം  വിദ്യാര്‍ഥി സ്വാഗത്  ടി പി എന്നിവരെയും തിരഞ്ഞെടുത്തു.