Pages

Sunday, 28 June 2015

മധുരം മലയാളം

             

                       
                          മധുരം   മലയാളത്തിന്‍റെ  ഭാഗമായി  കടുമേനി CO-OPRATIVE  SOCIETY   സര്‍വീസ്‌ സഹകരണ ബാങ്ക്  നല്‍കുന്ന സ്കൂള്‍ കുട്ടികള്‍ക്കുള്ള  മാതൃഭൂമി ദിനപത്രം   ഈസ്റ്റ്‌ എളേരി   പഞ്ചായത്ത്‌  വാര്‍ഡ്‌ മെമ്പര്‍ ശ്രീ.സന്തോഷ്‌ കമ്പല്ലൂര്‍,മാതൃഭൂമി ലേഖകന്‍   സന്തോഷ്‌ കുമാര്‍  എന്നിവര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍,പി ടി എ പ്രസിഡന്റ് ശ്രീ സിജു കൊടിയന്‍ കുന്നേല്‍ എന്നിവര്‍ക്ക്‌ മാതൃഭൂമി പത്രം കൈ മാറുന്നു.