Pages

Friday, 26 June 2015

ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂളില്‍     ശ്രീ.ടി,ജി.മോഹനന്‍മാസ്റ്റരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശവും   ലഹരി ഉപയോഗം കൊണ്ടുള്ള ഭവിഷത്തുകളെകുറിച്ച്  കുരുന്നു മനസുകളില്‍ ബോധവല്‍ക്കരണം  നടത്തുകയും  ചെയ്തു.ശേഷം ലഹരി വിരുദ്ധ പ്രതിഞ്ജ  ശ്രീമതി.ഗീത ടീച്ചരുടെ  നേതൃത്വത്തില്‍ക്ലാസ്‌ കേന്ദ്രീകരിച്ച്‌    പ്രതിഞ്ജ  എടുത്തു......




ലഹരി വിരുദ്ധ ദിന സന്ദേശം കുട്ടികള്‍ക്ക് കൊടുക്കുന്ന വാര്‍ഡ്‌ മെംബര്‍  ശ്രീ.സന്തോഷ്‌ കമ്പല്ലൂര്‍

പുറത്ത്‌ മഴ ആയത് കാരണം ക്ലാസ്സ്‌ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രതിഞ്ജ ചെയ്യുന്ന കുട്ടികള്‍