Pages

Friday, 12 June 2015

ജൂണ്‍ 5 പരിസ്ഥിതി ദിനം  വിപുലമായി ആഘോഷിച്ചു

കടുമേനിഎസ എന്‍ ഡി പി സ്കൂളില്‍ പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം വളരെ വിപുലമായ രീതിയില്‍ ആഘോഷിച്ചു. അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഒപ്പം കുട്ടികള്‍ക്കുള്ള വൃക്ഷത്തൈ വിതരണം ചെയ്യുകയും ചെയ്തു. 
                                                                   


സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ വെച്ച് പിടിപ്പിക്കുന്നതിന്‍റെ ഉത്ഘാടനം സ്കൂള്‍ മാനേജരും പി ടി എ പ്രസിഡന്റും കൂടി നിര്‍വഹിച്ചു. 
                                                  



                                          






ഈ വൃക്ഷം നമുക്ക്‌ തണലാവട്ടെ.........