Pages

Tuesday, 9 December 2014

***ഉപജില്ലാ സ്കൂള്‍ കലോത്സവം   2014***
   ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍  കലോത്സവത്തില്‍ എല്‍ പി വിഭാഗം അറബിക് കലോത്സവത്തില്‍ 45 പോയി ന്‍റ് നേടി ഒന്നാം സ്ഥാനവും യു പി ജനറല്‍ വിഭാഗത്തില്‍ 62 പോ യി ന്‍റ്,സംസ്കൃതം കലോത്സവത്തില്‍ 54 പോയി ന്‍റ് നേടിയ കടുമേനി എസ് എന്‍ ഡി പി സ്കൂളിന്‍റെ  അഭിമാനമായി മാറിയ പൊന്നോമനകള്‍........     



എല്‍ പി അറബിക് ടീം


യു പി ജനറല്‍

യു പി സാന്‍സ്ക്രിറ്റ് ടീം
മാറ്റുരച്ച എല്ലാ കലാ പ്രതിഭകള്‍ക്കും അവരെ പ്രാപ്തരാക്കിയ എല്ലാ അധ്യാപകര്‍ക്കുംപ്രിയ രക്ഷിതാക്കള്‍ക്കും ഒരായിരം ആശംസകള്‍....