Pages

Wednesday, 3 December 2014



ഹെഡ് മാസ്റ്റര്‍ M P.ഹരിദാസന്‍ മാസ്റ്റര്‍  സ്വാഗത പ്രസംഗം നടത്തുന്നു



പി ടി എ  പ്രസിഡന്‍റ്  സിജു കൊടിയന്‍കുന്നേല്‍  അധ്യക്ഷ പ്രസംഗം നടത്തുന്നു

സ്കൂള്‍ മാനേജര്‍ ശ്രീ.വിജയരംഗന്‍ മാസ്റ്റര്‍  ഉദഘാടനം ചെയ്യുന്നു




ശംസ പ്രസംഗം  നടത്തുന്ന എസ് ആര്‍ ജി കണ്‍വീനര്‍ ടി ജി മോഹനന്‍ മാസ്റ്റര്‍


സാക്ഷരം കുട്ടികളുടെ പതിപ്പ് പ്രകാശനം ച്യ്ത്  സാക്ഷരം  2014  പ്രഖ്യാപനം  സ്കൂള്‍ മാനേജര്‍ ശ്രീ .വിജയരംഗന്‍  മാസ്റ്റര്‍ നിര്‍വഹിച്ചു , യോഗത്തില്‍ ഹെഡ്മാസ്റ്റര്‍  ശ്രീ.എം.പി.ഹരിദാസന്‍ സ്വാഗതവും,പി.ടി.എ. പ്രസിഡന്‍റ് ശ്രീ.സിജു കൊടിയന്‍ കുന്നേല്‍  അധ്യക്ഷ തയും വഹിച്ചു , കൂടാതെ  യോഗത്തിന്  ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചത്‌  ശ്രീമതി. ഓമന പി എസ്,ശ്രീ. ടി.ജി. മോഹനന്‍ മാസ്റ്റര്‍ എന്നിവരാണ്,യോഗത്തില്‍ ശ്രീമതി.ഗീത ഇടത്തില്‍ നന്ദി  അര്‍പ്പിച്ച് സംസാരിച്ചു..തുടര്‍ന്ന് ചായസല്‍ക്കാരവും നടന്നു