Pages

Sunday, 30 November 2014

അത്ഭുതപ്പെടുത്തുന്ന വിവിധ ഇനം പരിപാടികളുമായി സര്‍ക്കസ്‌ സംഘം 

 വിവിധ ഇനത്തിലുള്ള അഭ്യാസ പ്രകടന ങ്ങള്‍ കാഴ്ച വെച്ച്
തലശേരിയില്‍  നിന്നെത്തിയ  സര്‍ക്കസ്‌ സംഘം കുട്ടികളില്‍ കൌതുകമുണര്‍ത്തി


ചിറ്റാരിക്കാല്‍ ഉപജില്ലാ  സ്കൂള്‍ കലോല്‍സവം 2014  ...

    *****കലോല്‍സവ പരിപാടികള്‍****

              



ഡിസംബര്‍ 1  ലോക എയിഡ്സ്‌  ദിനം







ഇന്ന് ഡിസംബര്‍ 1. ലോക എയിഡ്സ് ദിനമായി ലോകാരോഗ്യ സംഘടന വേര്‍തിരിച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 1. എയിഡ്സ് എന്ന മാരക രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. 2011 മുതല്‍ 2015 വരെ എയിഡ്സ് ദിനത്തിന്‍റെ ചിന്താവിഷയമായി തീരുമാനിച്ചിരിക്കുന്നത്.
                എയിഡ്സ് ദിനത്തിന്‍റെ ഭാഗമായി സ്കൂളില്‍ ചേര്‍ന്ന അസംബ്ലിയില്‍ പി എസ് ഓമന ടീച്ചര്‍ കുട്ടികള്‍ക്ക്‌ എയിഡ്സ് ദിന പ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും എസ് ആര്‍ ജി കന്‍വീനര്‍ മോഹനന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക്‌ എയിഡ്സ് ദിനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍കരണം നടത്തുകയുമുണ്ടായി.