Pages

Friday, 28 November 2014

*** ഏഴാം തരം വിദ്യാര്‍ത്ഥിനി അഞ്ജു എലിസബത്ത്‌ സംസ്ഥാന ശാസ്ത്രമേളയില്‍  വുഡ് കാര്‍വിംഗ് ഇനത്തില്‍  A ഗ്രേഡ് കരസ്ഥമാക്കി***
സ്കൂളില്‍   പി.ടി.എ. യുടെ നേതൃത്വത്തില്‍ നട്ട പച്ചക്കറി വിത്ത് സ്കൂള്‍ കുട്ടികള്‍  വെള്ളമൊഴിച്ച്  പരിപാലിക്കുന്നു


  



സാക്ഷരം  2014 സമാപന ദിനം......

യു പി  തലം  സാക്ഷരം



     
എല്‍ പി    . തലം സാക്ഷരം       
  

സ്കൂളില്‍  സാക്ഷരം 2014  പരിപാടിക്ക്   സമാപനമായി  ...28/11/2014 വെള്ളിയാഴ്ച  ഉച്ചക്ക്  2.മണിക്ക്  സ്കൂളിലെ സാക്ഷരം കുട്ടികള്‍ക്ക്‌  അവസാന ഘട്ട മൂല്യ നിര്‍ണയം നടത്തുകയും ചെയ്തു ... സാക്ഷരം വിലയിരുത്തുന്നതിനായി  ഹെഡ്മാസ്റ്റര്‍ ശ്രീ.എം.പി.ഹരിദാസന്‍.  പി.ടി.എ. പ്രസിഡന്‍റ്  ശ്രീ.സിജു കൊടിയന്‍കുന്നേല്‍, എം .പി.ടി.എ. പ്രസിഡന്‍റ്  ശ്രീമതി. ബിജി.   എസ് ആര്‍ ജി. കണ്‍വീനര്‍ ശ്രീ.ടി.ജി.മോഹനന്‍ എന്നിവര്‍ സംബന്ധിക്കുകയും... പരീക്ഷനടത്തുന്നതിനായി    ശ്രീ.തോമസ്‌ മാത്യു മാഷ്‌,ശ്രീമതി.നളിനി,ടീച്ചര്‍, ശ്രീമതി.സുമലത ടീച്ചര്‍. എന്നിവര്‍ ,ശ്രീമതി .ശോഭന ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു