Pages

Monday, 13 October 2014



     സ്കൂള്‍ തല കലോത്സവത്തില്‍  പെന്‍സില്‍ ഡ്രോയിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ  രചനകള്‍



യു പി വിഭാഗം  .ഒന്നാം സ്ഥാനം  .അഞ്ജു എലിസബത്ത്‌





എല്‍ പി.വിഭാഗം ഒന്നാം സ്ഥാനം .നന്ദന യു. കെ


   സ്കൂള്‍ തല കലോത്സവത്തില്‍  ജലച്ചായ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ  രചനകള്‍
             
യു പി  വിഭാഗം ഒന്നാം സ്ഥാനം  അഞ്ജു എലിസബത്ത്‌

എല്‍ പി   വിഭാഗം ഒന്നാം സ്ഥാനം സ്വാഗത്  ടി പി 

                                ****** ശാസ്ത്ര മേള  തൊട്ടടുത്തെത്തിയപ്പോള്‍*******

           
മേള ഒരുക്കത്തിനിടെ കുട്ടികള്‍



                         ***   സാക്ഷരം  21  മത്  ദിവസത്തില്‍ ***
                             
സെബാസ്റ്റ്യന്‍ ,ടി ജി. മോഹനന്‍  എന്നി അധ്യാപകര്‍  കുട്ടികള്‍ക്ക്‌ ക്ലാസ്സ്‌  എടുക്കുന്നു