Pages

Wednesday, 8 October 2014


                                                                                സാക്ഷരം  2014 
                                                                          ---ഇരുപതം   ദിന   സാക്ഷരം പരീക്ഷ---
                               U P &  LP  വിഭാഗം പരീക്ഷ  വീക്ഷിക്കുന്ന സ്കൂള്‍ മാനേജര്‍ V. വിജയരംഗന്‍,ഹെഡ്മാസ്റ്റര്‍ M.P. ഹരിദാസന്‍ , S R G കണ്‍വീനര്‍  .ശ്രീ. ടി.ജി. മോഹനന്‍ മാസ്റ്റര്‍,  എന്നിവര്‍


ഗാന്ധിജയന്തി വാരം

                                     ****ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി****
   -- ഈ പുണ്യ മുഹൂര്‍ത്തത്തില്‍  മഹാത്മാവിനെ  നന്ദിയോടെ സ്മരിക്കുന്നു--
                                    
             

ഗാന്ധി ജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി ഗാന്ധി അനുസ്മരണം നടന്നു. സ്കൂള്‍ പി ടി എ പ്രസിഡണ്ട്‌ സിജു കൊടിയന്‍കുന്നേല്‍ ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍ ഗാന്ധി വാരഘോഷത്തെക്കുറിച്ച് സംസാരിച്ചു.


ഗാന്ധിജയന്തി  ദിന സ്കൂള്‍ അസ്സംബ്ലി
 
കുട്ടികള്‍ ഗാന്ധിജയന്തി പരിസ്ഥിതി ശുചീകരണ പ്രവര്‍ത്തിയില്‍