Pages

Wednesday, 24 September 2014



**വിജയത്തിന്‍റെ കൈക്കുമ്പിളില്‍  ഒരു പൊന്‍തൂവല്‍കൂടി**


       കേരളത്തിലെ പ്രഥമ സമ്പൂര്‍ണ ബ്ലോഗ്‌ അധിഷ്ഠിത ഉപജില്ലയായ ചിറ്റാരിക്കാല്‍ ഉപജില്ലയിലെ മികച്ച യു പി സ്കൂള്‍ ബ്ലോഗിനുള്ള പുരസ്കാരം കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂള്‍  കരസ്ഥമാക്കി .......