Pages

Thursday, 7 August 2014

സ്വദേശ് 2014 മെഗാ ക്വിസ്സ് സ്കൂള്‍തല വിജയികള്‍


                                     യു പി വിഭാഗം  


സ്വദേശ് 2014 മെഗാ ക്വിസ്സ് സ്കൂള്‍തല വിജയികള്‍ 

                             എല്‍ പി വിഭാഗം 
          
                         


        
സാക്ഷരം
സാക്ഷരം  ആദ്യ ദിനം .....................

                                          ഹിരോഷിമ ദിനം
                   ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനത്തില്‍  സ്കൂളില്‍ പ്രത്യേക അസ്സംബ്ലി ചേര്‍ന്നു.ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി .
                                                               മനുഷ്യരാശിക്കുമേല്‍ ആറ്റംബോംബ് പരീക്ഷിച്ച അമേരിക്കന്‍ കാടത്തത്തിന്‍റെ സ്മരണ ഹിരോഷിമ നഗരം പുതുക്കി. ആറ്റംബോംബ് വീണതിന്‍റെ 56ാം വാര്‍ഷികമാചരിക്കാന്‍ ആയിരക്കണക്കിനാളുകളാണ് ആഗസ്ത് ആറ് തിങ്കളാഴ്ച ഹിരോഷിമയിലെ സമാധാന പാര്‍ക്കില്‍ തടിച്ചുകൂടിയത്.